തന്റേതായ നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്തയാളാണ് നടി മല്ലികാ സുകുമാരന്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയില്‍ നിന്നും പൃഥ്വിരാജ് നേരിടേണ്ടി വന്ന പ്രശ്നങ്ങ...